ആസിഡുകളും ആല്‍ക്കലികളും
Module 1 (period 3)
ആസിഡുകളുടെയും ആല്‍ക്കലികളുടെയും പ്രത്യേകതകള്‍-അവയുടെ രാസസൂത്രങ്ങളും ഓരോ ഇനത്തിന്റെയും പൊതുഘടകങ്ങള്‍-അറീനിയസ് സിദ്ധാന്തം-ആസിഡിലേയും ആല്‍ക്കലിയിലെയും പൊതു അയോണുകള്‍
അറീനിയസ് സിദ്ധാന്തം
Module 2 (Period 4)
ന്യൂട്രലൈസേഷന്‍-ന്യൂട്രലൈസേഷന്റെ രസതന്ത്രം-pH മൂല്യവും pH കണ്ട്പിടിക്കുന്നതിനുള്ള മാര്‍ഗങ്ങളും