കാര്‍ബണിന്റെ ലോകം

Module 1 (Period 2)

കാര്‍ബണിന്റെ ജൈവ അജൈവ സംയുക്തങ്ങള്‍-കാര്‍ബണിനെ സംബന്ധിക്കുന്ന അടിസ്ഥാന വിവരങ്ങള്‍-കാര്‍ബണിന്റെ വ്യത്യസ്ത രൂപാന്തരങ്ങള്‍

 

 

കാര്‍ബണിന്റെ രൂപാന്തരങ്ങള്‍    (video)


കാര്‍ബണിന്റെ രൂപാന്തരങ്ങള്‍    (Video)

 

module 2(Period 2)

കാര്‍ബണ്‍ ഡയോക്സൈഡ്-കാര്‍ബണ്‍ മോണോക്സൈഡ് ഇവയുടെ നിര്‍മ്മാണം സവിശേഷതകള്‍,ഉപയോഗങ്ങള്‍,കാര്‍ബണ്‍ സൈക്കിള്‍, ഹരിതാലയ പ്രഭാവം, ആഗോളതാപനം

 

കാര്‍ബണ്‍ഡയോക്സൈഡിന്റെ ലാബോറട്ടറി നിര്‍മ്മാണം        (YoutubeVideo)

കാര്‍ബണ്‍മോണോക്സൈഡ് നിര്‍മ്മാണവും പ്രത്യേകതകളും (Youtube video)

കാര്‍ബണ്‍ സൈക്കിള്‍ 1  (Animation)

കാര്‍ബണ്‍ സൈക്കിള്‍ 2  (Animation)

ആഗോളതാപനം (Animation)

Module 3 (Period 3)

ഹൈഡ്രോ കാര്‍ബണുകളുടെ പൊതുഘടന, പൊതുവാക്യരൂപീകരണം,ഘടന, വര്‍ഗ്ഗീകരണം,നാമകരണം, കാറ്റനേഷന്‍

ഹൈഡ്രോകാര്‍ബണുകള്‍1  (interactive animation)

ഹൈഡ്രോകാര്‍ബണുകള്‍ 2  (Interactive animation)

ആല്‍ക്കെയ്നുകളുടെ നാമകരണം  (Interactive animation)

ഓര്‍ഗാനിക് സംയുക്തങ്ങളുടെ നാമകരണവും ചിത്രീകരണവും (Interactive animation)

കാറ്റനേഷന്‍  (Youtube video)